Question: ഏഷ്യൻ സീനിയർ ജിംനാസ്റ്റിക്സിൽ ജേതാവ് ആകുന്ന ആദ്യ ഇന്ത്യൻ താരം?
A. സൈന നെഹ്‌വാൾ
B. കർണം മല്ലേശ്വരി
C. ദീപിക കർമ്മാകർ
D. പി ടി ഉഷ
Similar Questions
ഏതു മേഖലയിലെ പരീക്ഷണങ്ങള്‍ക്കാണ് അലന്‍ ആസ്പെക്ട് , ജോൺ എഫ് ക്ലോസര്‍, ആന്റൺ സിലിംഗര്‍ എന്നിവര്‍ക്ക് 2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്
A. തെര്‍മോഡൈനാമിക്സ്
B. ഇലക്ട്രോഡൈനാമിക്സ്
C. ക്വാണ്ടം മെക്കാനിക്സ്
D. റിലേറ്റിവിസ്റ്റിക് മെക്കാനിക്സ്
1908 ഓഗസ്റ്റ് 11-ന് തൂക്കിലേറ്റപ്പെട്ട, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യസമര സേനാനി ആരാണ്?